
‘
Dhee Pinnem
ദേ, പിന്നേം’ അമൃത ടിവി യിൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7:30ന്
Dhee Pinnem is a light-hearted family sitcom packed with humour, emotions, and everyday chaos. ഇണക്കവും പിണക്കവുമായി പ്രകാശനും കുടുംബവും ഇനി നമുക്കൊപ്പം!
പ്രകാശൻ പാപ്പാടി
പെട്ടികട തൊട്ട് ഫൈവ് സ്റ്റാർ ഹോട്ടൽ വരെ, ഉന്ത് വണ്ടി തൊട്ട് വിമാനം വരെ എന്തും വാങ്ങാനും വിൽക്കാനും ഇടനിലക്കാരനായി പ്രകാശൻ ഉണ്ട്. ഉഡായിപ്പിന് കൈയ്യും കാലും വച്ചത് ആണെങ്കിലും നല്ല സ്വഭാവമുള്ള കുടുംബസ്ഥൻ
പ്രകാശന്റെ ഭാര്യ പുഷ്പ
ചിട്ടിയും വട്ടിയും നടത്തി കുടുംബം നോക്കുന്നു. ഒരു കുടുംബശ്രീയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട് കുടുംബത്തിന്റെ മൊത്തം ഭാരവും ചുമലിൽ ഏറ്റിയ വീട്ടമ്മ
പ്രകാശന്റെ അമ്മ സരസ്വതി
പാപ്പാടി കുടുംബത്തിലെ കോടി കണക്കിന് വില വരുന്ന സ്വത്തുക്കള്‍ ആര്‍ക്കും വിട്ടു
കൊടുക്കാതെ കയ്യടക്കി വച്ചിരിക്കുന്ന പിശുക്കിയായ അമ്മ
